Posted On
date_range Updated On
date_range ജയം തേടി ബ്രസീല്‍
റിയോ: ഒളിമ്പിക്സ് ഫുട്ബാളില്‍ ജയത്തിനായി അര്‍ജന്‍റീനയും ബ്രസീലും കളത്തില്‍. ബ്രസീല്‍ ഇറാഖിനെയും (ഞായര്‍ പുലര്‍ച്ചെ 6.30), അര്‍ജന്‍റീന -അല്‍ജീരിയയെയും (2.30am) നേരിടും. ജര്‍മനി -കൊറിയയെയും, സ്വീഡന്‍ നൈജീരിയയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.