Posted On
date_range Updated On
date_range ബെയ്ല്‍ രക്ഷകനായി; റയല്‍ രക്ഷപ്പെട്ടു
മഡ്രിഡ്: സോസീഡാഡിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ റയല്‍ മഡ്രിഡിന് 1-0ത്തിന്‍െറ ജയം. 80ാം മിനിറ്റില്‍ ഗാരെത് ബെയ്ലാണ് വിജയഗോള്‍ നേടിയത്.
സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സേമയും റയലിനായി കളത്തിലിറങ്ങിയില്ല. ജയത്തോടെ റയലിന് 36 മത്സരങ്ങളില്‍നിന്ന് 84 പോയന്‍റായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.