Posted On
date_range Updated On
date_range കേരള പ്രീമിയര്‍ ലീഗ് : കെ.എസ്.ഇ.ബി x ഏജീസ്, എസ്.ബി.ടി x എക്സൈസ് സെമി
മൂവാറ്റുപുഴ: മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളിന്‍െറ സെമി ലൈനപ്പായി. വെള്ളിയാഴ്ച ആദ്യ സെമിയില്‍ ഗ്രൂപ് എ ജേതാക്കളായ കൊച്ചി സെന്‍ട്രല്‍ എക്സൈസ്, ഗ്രൂപ് ബി രണ്ടാം സ്ഥാനക്കാരായ എസ്.ബി.ടി തിരുവനന്തപുരത്തെ നേരിടും. ശനിയാഴ്ച രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ് ബി ജേതാക്കളായ കെ.എസ്.ഇ.ബി തിരുവനന്തപുരത്തിന് ഗ്രൂപ് എ റണ്ണേഴ്സ് അപ്പായ ഏജീസ് ഓഫിസ് തിരുവനന്തപുരമാണ് എതിരാളി. അവസാന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് കൊച്ചിന്‍ പോര്‍ട്ടിനെ തകര്‍ത്താണ് കെ.എസ്.ഇ.ബി സെമിയില്‍ കടന്നത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അലക്സ് നേടിയ ഗോളില്‍ കെ.എസ്.ഇ.ബി മുന്നില്‍ നിന്നിരുന്നു. രണ്ടാം പകുതിയുടെ 59ാം മിനിറ്റില്‍ വൈശാഖ് ലീഡ് ഉയര്‍ത്തി. 81ാ മിനിറ്റില്‍ അലക്സ് തന്‍െറ രണ്ടാം ഗോളുംനേടി ഗോള്‍ പട്ടിക പൂര്‍ത്തിയാക്ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.