Posted On
date_range Updated On
date_range സംസ്ഥാന ക്ളബ് ഫുട്ബാള്‍: കേരള പൊലീസ് ഫൈനലില്‍
പെരിന്തല്‍മണ്ണ: സംസ്ഥാന ക്ളബ് ഫുട്ബാള്‍ ആദ്യ സെമിയില്‍ എസ്.ബി.ടി തിരുവനന്തപുരത്തെ തോല്‍പിച്ച് കേരള പൊലീസ് ഫൈനലില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ടൈബ്രേക്കറില്‍ 7-6നായിരുന്നു ജയം. ശനിയാഴ്ച രണ്ടാം സെമിയില്‍ എഫ്.സി കേരള തൃശൂര്‍ കെ.എസ്.ഇ.ബി തിരുവനന്തപുരത്തെ നേരിടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.