Posted On
date_range Updated On
date_range ഏഷ്യന്‍ കപ്പ് ഫുട്ബാള്‍: ഇന്ത്യക്ക് എതിരാളി ലാവോസ്
ന്യൂഡല്‍ഹി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ യോഗ്യത പ്ളേഓഫില്‍ ഇന്ത്യക്ക് എതിരാളികള്‍ ലാവോസ്. ക്വാലാലംപുരില്‍ നടന്ന നറുക്കെടുപ്പിലാണ് ദുര്‍ബലരായ എതിരാളികളെ ഇന്ത്യക്ക് കിട്ടിയത്. ലാവോസില്‍ നടക്കുന്ന എവേ മത്സരം ജൂണ്‍ രണ്ടിനാണ്. ഇന്ത്യയിലെ മത്സരം ജൂണ്‍ ഏഴിനാണ്. ലാവോസിനെതിരെ ജയിച്ചാല്‍ ഇന്ത്യ യോഗ്യത നേടും. 2019ല്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന് യു.എ.ഇയാണ് ആതിഥ്യമരുളുന്നത്. 12 ടീമുകള്‍ യോഗ്യത നേടിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.