Posted On
date_range Updated On
date_range ഫിഫ റാങ്കിങ്ങിൽ ഇന്ത്യ താഴോട്ട്
ന്യൂഡല്‍ഹി: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇറാനോടും തുര്‍ക്മെനിസ്താനോടും തോറ്റതിന് പിന്നാലെ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ താഴോട്ട്.
രണ്ടു സ്ഥാനം താഴ്ന്ന് 162 ആണ് ഇന്ത്യയുടെ റാങ്കിങ്. 43ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.