Posted On
date_range Updated On
date_range ഹിഗ്വെയ്ന് നാലു മത്സരങ്ങളില്‍ വിലക്ക്
റോം: കളിക്കിടയിലെ കലഹത്തിന്‍െറ പേരില്‍ നാപോളിയുടെ അര്‍ജന്‍റീന സ്ട്രൈക്കര്‍ ഗോള്‍സാലോ ഹിഗ്വെയ്ന് നാലു മത്സരങ്ങളില്‍ വിലക്ക്. ഇറ്റാലിയന്‍ സീരി ‘എ’യില്‍ ഉദ്നിസെക്കെതിരായ മത്സരത്തിനിടെ എതിര്‍താരത്തെ ഫൗള്‍ചെയ്തതിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയതോടെയാണ് ഹിഗ്വെയ്ന്‍െറ എതിര്‍ടീമംഗങ്ങളെ കൈയ്യേറ്റം ചെയ്തത്. ലീഗ് കിരീടപ്പോരാട്ടത്തില്‍ യുവന്‍റസുമായി ഇഞ്ചോടിഞ്ച് മത്സരിക്കുന്നതിനിടെയാണ് സ്റ്റാര്‍സ്ട്രൈക്കറുടെ പുറത്താവല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.