മഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ അത്ലറ്റികോ മഡ്രിഡിന് രണ്ടു ഗോള്‍ ജയം. എയ്ബറിനെ 2-0ത്തിന് വീഴ്ത്തിയ അത്ലറ്റികോ സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം ആന്ദ്രെ കൊറീയ (62), ഫെര്‍ണാണ്ടോ ടോറസ് (77) എന്നിവരാണ് അത്ലറ്റികോക്കുവേണ്ടി വലകുലുക്കിയത്. മറ്റു മത്സരങ്ങളില്‍ സ്പോര്‍ട്ടിങ് ജിഗോണ്‍ 3-2ന് ഡിപൊര്‍ടിവ ലാ കൊരുണയെയും എസ്പാന്യോള്‍ 3-2ന് റയല്‍ സൊസീഡാഡിനെയും തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.