സിംബാബ്​വെ ബംഗ്ലാദേശിൽ കളിക്കാനിറങ്ങും

ധാ​ക്ക: ​െഎ.​സി.​സി വി​ല​ക്കി​യ സിം​ബാ​ബ്​​വെ ക്രി​ക്ക​റ്റ്​ ടീം ​സെ​പ്​​റ്റം​ബ​റി​ൽ ബം​ഗ്ല​ദേ​ശി​ൽ ന​ട​ക് കു​ന്ന ത്രി​രാ​ഷ്​​ട്ര ടൂ​ർ​ണ​മ​െൻറി​ൽ ക​ളി​ക്കു​മെ​ന്നു​റ​പ്പാ​യി.​ ​െഎ.​സി.​സി ന​ട​ത്തു​ന്ന ടൂ​ർ​ണ​മ​െൻറ ി​ൽ മാ​ത്ര​മാ​ണ്​ വി​ല​ക്ക്​ ബാ​ധ​ക​മാ​കു​ക​യു​ള്ളു​വെ​ന്ന്​ ബം​ഗ്ലാ​ദേ​ശ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ വ​ക്​​താ​വ്​ ജ​ലാ​ൽ യൂ​നു​സ്​ വ്യാ​ഴാ​ഴ്​​ച വ്യ​ക്​​ത​മാ​ക്കി.

സെ​പ്​​റ്റം​ബ​ർ 13 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന ടു​ർ​ണ​മ​െൻറി​ൽ അ​ഫ്​​ഗാ​നി​സ്​​താ​നാ​ണ്​ മു​ന്നാ​മ​ത്തെ ടീം. ​ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ക്കാ​ർ അ​ന​ധി​കൃ​ത ഇ​ട​െ​പ​ട​ൽ ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ ജൂ​ലൈ​യി​ലാ​ണ്​ ​െഎ.​സി.​സി സിം​ബാ​ബ്​​വെ​യെ സ​സ്​​പ​െൻറ്​ ചെ​യ്​​ത​ത്.

Tags:    
News Summary - zimbabwe will play in bangladesh -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT