വനിതാ ടീമിന് ആശംസകളുമായി കോഹ്ലിയും സംഘവും

കൊളംബോ: ലോകകപ്പ് ഫൈനലിൽ കളിക്കുന്ന വനിതാ ടീമിന്  ആശംസകളുമായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം രംഗത്തെത്തി. ശ്രീലങ്കൻ പര്യടനത്തിലുള്ള മുഴുവൻ പുരുഷ ടീമംഗങ്ങളും ചേർന്നാണ് വീഡിയോയിലൂടെ ആശംസ നേർന്നത്.
 

Tags:    
News Summary - Team India posts video to wish women's team for WC final -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT