സിഡ്നി: ആഷസിൽ പരമ്പരജയം തേടി ആസ്ട്രേലിയൻ മണ്ണിലെത്തിയ ഇംഗ്ലീഷ് പടക്ക് നാളെ മുതൽ അഭിമാന പോരാട്ടം. 3-0ത്തിന് പരമ്പര കൈവിട്ട ഇംഗ്ലീഷുകാരുടെ ലക്ഷ്യം ആശ്വാസ ജയം. ബുധനാഴ്ച സിഡ്നിയിലാണ് അഞ്ചാം ടെസ്റ്റിന് തുടക്കം. അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മൂന്നും ജയിച്ച ആസ്ട്രേലിയ പരമ്പര സ്വന്തമാക്കി. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിച്ചെങ്കിലും മത്സരം സമനിലയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.