ചിക്കൻപോക്സ്: നുവാൻ പ്രദീപ് ലോകകപ്പിൽ നിന്ന് പുറത്ത്

ചിക്കൻപോക്സ് രോഗം ബാധിച്ചതിനെ തുടർന്ന് ശ്രീലങ്കൻ പേസർ നുവാൻ പ്രദീപ് ലോകകപ്പിൽ നിന്ന് പുറത്തായി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ നാല് വിക്കറ്റ് നേടിയ പ്രദീപ് മടങ്ങുന്നത് ടീമിന് തിരിച്ചടിയാണ്. ലോകകപ്പിൽ ശ്രീലങ്ക കളിച്ച ഏഴ് കളികളിൽ മൂന്നെണ്ണത്തിൽ നുവാൻ പ്രദീപ് ടീമിലുണ്ടായിരുന്നു. ഫാസ്റ്റ് ബൗളർ കസുൻ രജിതയെ പ്രദീപിൻെറ പകരക്കാരനായി ടീമിലെടുത്തു.

Tags:    
News Summary - Sri Lanka's Nuwan Pradeep ruled out of World Cup with chickenpox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.