Posted On
date_range Updated On
date_range പാകിസ്താൻ പര്യടനവുമായി മുന്നോട്ടുപോകുമെന്ന് ശ്രീലങ്ക
കൊളംബോ: താരങ്ങൾ ഭീകരവാദികളുടെ ലക്ഷ്യമായേക്കുമെന്ന ഭീതിക്കിടയിലും പാകിസ്താൻ പര്യടനവുമായി മുന്നോട്ടുപോകുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ചൊവ്വാഴ്ച പാകിസ്താനിലേക്ക് പുറപ്പെടുന്നതിന് പ്രതിരോധ മന്ത്രാലയം എല്ലാ അനുമതിയും നൽകിയതായി ബോർഡ് സെക്രട്ടറി മോഹൻ ഡി സിൽവ പറഞ്ഞു.
പര്യടനം നിശ്ചയിച്ചപോലെ നടക്കുമെന്നും താൻ ഉൾപ്പെട്ട ഭാരവാഹികൾ ടീമിനൊപ്പം പര്യടനത്തിലുണ്ടാവുമെന്നും മോഹൻ വ്യക്തമാക്കി. 27ന് കറാച്ചിയിലാണ് ആദ്യ ഏകദിനം.
പര്യടനം നിശ്ചയിച്ചപോലെ നടക്കുമെന്നും താൻ ഉൾപ്പെട്ട ഭാരവാഹികൾ ടീമിനൊപ്പം പര്യടനത്തിലുണ്ടാവുമെന്നും മോഹൻ വ്യക്തമാക്കി. 27ന് കറാച്ചിയിലാണ് ആദ്യ ഏകദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.