Posted On
date_range Updated On
date_range ഡെയ്ൽ സ്റ്റെയ്ൻ ദക്ഷിണാഫ്രിക്കൻ ടീമിൽ
ജൊഹാനസ്ബർഗ്: ആസ്ട്രേലിയൻ പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഡെയ്ൽ സ്റ്റെയിനെ ഉൾപ്പെടുത്തി. ഒാസീസിനെതിരെ പേസ് നിര കരുത്തുറ്റതാക്കാണ് 35കാരനായ താരത്തെ 15 അംഗ ടീമിലുൾപ്പെടുത്തിയത്. സ്റ്റെയ്നിന് പുറമെ കാഗിസോ റബാദ, ലുങ്കി എൻഗിഡി, ക്രിസ് മോറിസ് എന്നിവരും ബൗളിങ് നിരക്ക് ഉൗർജം പകരാൻ ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.