ട്വൻറി20; രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രികക്ക്​ ജയം 

ട​െൻറൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വൻറി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക്​ മൂന്ന്​ റൺസ്​ ജയം. ആദ്യ കളി ഇംഗ്ലണ്ട്​ ജയിച്ചതിനാൽ അവസാന മത്സരം ഇരു ടീമുകൾക്കും ഫൈനൽ പോരാട്ടമാകും.ടോസ്​ നേടിയ ഇംഗ്ലണ്ട്​ സന്ദർശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 45 റൺസെടുത്ത ഒാപണർ ജെ.ടി. സ്​മൂട്ട്​സി​​െൻറയും ക്യാപ്​റ്റൻ എ.ബി. ഡിവില്ലിയേഴ്​സി​​െൻറയും (46) ബാറ്റിങ്​ മികവിൽ എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ 174 റൺസെടുത്തിരുന്നു.  മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ജാസൺ റോയിയും (67) ജോണി ബെയർസ്​റ്റോയും (47) തിളങ്ങിയെങ്കിലും നിശ്ചിത ഒാവറിൽ 171 റൺസെടുക്കാനെ സാധിച്ചിള്ളൂ. ഇതോടെ മൂന്ന്​ റൺസിന്​ ഇംഗ്ലണ്ട്​​ കളി കൈവിട്ടു.

Tags:    
News Summary - South Africa fight back to level T20 series with England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT