ട്വ​ൻ​റി20 റാ​ങ്കി​ങ്​​: സ്​​മൃ​തി മ​ന്ദാ​ന മൂ​ന്നാ​മ​ത്​

ദു​ബൈ: ​െഎ.​സി.​സി വ​നി​ത ട്വ​ൻ​റി20 റാ​ങ്കി​ങ്ങി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്തി ഇ​ന്ത്യ​യു​ടെ സ്​​മൃ​തി മ​ന്ദാ​ ന. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 72 റ​ൺ​സെ​ടു​ത്ത്​ ടോ​പ്​ സ്​​കോ​റ​റാ​യ മ​ന്ദാ​ന സ്​​ഥാ​നം മെ​​ച്ച​പ്പെ​ടു​ത്തി മൂ​ന്നാം ന​മ്പ​റി​ലെ​ത്തി. പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 3-0ത്തി​ന്​ തോ​റ്റി​രു​ന്നു.

ന്യൂ​സി​ല​ൻ​ഡി​​െൻറ സു​സീ ബാ​റ്റ​സ്​ ഒ​ന്നും വി​ൻ​ഡീ​സി​​െൻറ ഡി​യാ​ൻ​ഡ്ര ഡോ​ട്ടി​ൻ ര​ണ്ടാം സ്​​ഥാ​ന​ത്തു​മാ​ണ്. ആ​ദ്യ സ്​​ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​മീ​മ റോ​ഡ്രി​ഗ​സ്​ ആ​റാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. ഹ​ർ​മ​ൻ പ്രീ​ത്​ കൗ​റാ​ണ്​ ആ​ദ്യ പ​ത്തി​ലു​ള്ള മ​റ്റൊ​രു ഇ​ന്ത്യ​ക്കാ​രി. ഏ​ക​ദി​ന ബാ​റ്റി​ങ്ങി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ്​ സ്​​മൃ​തി മ​ന്ദാ​ന.

Tags:    
News Summary - smrithi Mandhana- cricket- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.