ചെന്നൈ സൂപ്പർ കിങ്​സിൻെറ മുഖ്യ പങ്കാളിയായി മുത്തൂറ്റ്​ ​ഗ്രൂപ്​

ചെന്നൈ: ​െഎ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്​സി​​​​െൻറ മുഖ്യ പങ്കാളിയായി ഇനി കേരള ബിസിനസ്​ ഗ്രൂപ്പായ മുത്തൂറ്റും. തമിഴ്​നാട്ടിൽ 4500ഒാളം ബ്രാഞ്ചുള്ളതിനാലാണ്​ ചെ​െന്നെ ടീമിനൊപ്പം ചേർന്നത്​. ഇനിമുതൽ ചെന്നൈ താരങ്ങൾ ധരിക്കുന്ന ജഴ്​സിയിൽ മുത്തൂറ്റ്​ ​ഗ്രൂപ്പി​​​​െൻറ ലോഗോയുമുണ്ടാവും. 

Tags:    
News Summary - Muthoot Group CSK’s Principal Team Partner -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.