Posted On
date_range Updated On
date_range 134 ക്യാച്ച്; സംഗക്കാരയെ പിന്നിലാക്കി ധോണി
ജൊഹാനസ്ബർഗ്: ഭുവനേശ്വർ കുമാറിെൻറയും ശിഖർ ധവാെൻറയും ഹൈവോൾേട്ടജ് തിളക്കത്തിനിടെ ഒന്നാം ട്വൻറി20യിൽ എം.എസ്. േധാണിയുടെ ലോകറെക്കേ ാഡ് നേട്ടം മങ്ങിപ്പോയി. റീസ ഹെൻറികിനെ പിടിച്ചുപുറത്താക്കിയ ധോണി ട്വൻറി20യിൽ ക്യാച്ചുകളുടെ എണ്ണത്തിൽ പുതു റെക്കോഡ് കുറിച്ചു.
െഎ.പി.എൽ, രാജ്യാന്തര മത്സരങ്ങൾ ഉൾപ്പെടെ 275 മത്സരങ്ങളിൽ 134ാമത്തെ ക്യാച്ചായിരുന്നു ഇത്. മുൻ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയുടെ റെക്കോഡാണ് (133 ക്യാച്ച്) ഇന്ത്യൻ താരം മറികടന്നത്. രാജ്യാന്തര ട്വൻറി20യിൽ ക്യാച്ചിലും (48), സ്റ്റംപിങ്ങിലും (29) വിക്കറ്റ് കീപ്പിങ്ങിലെ ഒരുപിടി റെക്കോഡുകൾ ധോണിയുടെ പേരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.