Posted On
date_range Updated On
date_range ലാൻസ് ക്ലൂസ്നർ അഫ്ഗാൻ കോച്ച്
കാബൂൾ: മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്നറിനെ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. ഫിൽ സിമ്മൺസിെൻറ പകരക്കാരനായാണ് ക്ലൂസ്നർ ചുമതലയേൽക്കുക.
നിരവധി ടീമുകളുടെ ബാറ്റിങ്, ബൗളിങ് ഡിപ്പാർട്മെൻറുകളെ പരിശീലിപ്പിച്ച ക്ലൂസ്നർ നിലവിൽ ദക്ഷിണാഫ്രിക്കൻ ട്വൻറി20 ടീമിെൻറ ബാറ്റിങ് പരിശീലകനായി പ്രവർത്തിച്ചുവരുകയായിരുന്നു.
നിരവധി ടീമുകളുടെ ബാറ്റിങ്, ബൗളിങ് ഡിപ്പാർട്മെൻറുകളെ പരിശീലിപ്പിച്ച ക്ലൂസ്നർ നിലവിൽ ദക്ഷിണാഫ്രിക്കൻ ട്വൻറി20 ടീമിെൻറ ബാറ്റിങ് പരിശീലകനായി പ്രവർത്തിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.