പാകിസ്താനിലെ പിസ്സ ഔട്ട്‌ലെറ്റില്‍ 'കോഹ്ലി'

കറാച്ചി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി മുഖ സാദൃശ്യമുള്ള പാകിസ്താനി യുവാവിൻറെ നവമാധ്യമങ്ങിൽ വൈറലായി. കറാച്ചിയിലെ പിസ്സ ഒൗട്ട്െലറ്റിലെ ജീവനക്കാരനാണ് കോഹ്ലിയുമായി സാമ്യമുള്ളത്. ജസ്റ്റ് പാകിസ്താനി തിങ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് വിഡിയോ വന്നത്. പിസ ഔട്ട്‌ലെറ്റില്‍ പാത്രം കഴുകുന്ന യുവാവിന്റെ വീഡിയോ സന്ദര്‍ശകരിലാരോ സോഷ്യല്‍ മീഡിയയില്‍ നല്‍കുകയായിരുന്നു. 
 

Full View
Tags:    
News Summary - Kohli's doppelganger spotted at a pizza outlet in Karachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.