Posted On
date_range Updated On
date_range ആൻഡേഴ്സന് പരിക്ക്; രണ്ടാം ടെസ്റ്റിനില്ല
ലണ്ടൻ: രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽനിന്നു പേസ് ബൗളർ ജെയിംസ് ആൻഡേഴ്സനെ ഒഴിവാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിൽ നാലു ഒാവർ മാത്രമേ ആൻഡേഴ്സന് എറിയാൻ സാധിച്ചുള്ളൂ ആഗസ്റ്റ് 14 മുതൽ ലോഡ്സിലാണ് രണ്ടാം ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.