കോ​ഹ്​​ലി​ക്ക്​ അ​ഞ്ചാം െഎ.​പി.​എൽ സെ​ഞ്ച്വ​റി

െഎ.​പി.​എ​ല്ലി​ൽ വി​രാ​ട്​ കോ​ഹ്​​ലി​ക്ക് അ​ഞ്ചാം സെ​ഞ്ച്വ​റി. 2016 സീ​സ​ണി​ലാ​യി​രു​ന്നു മ​റ്റു നാ​ലു സെ​ഞ്ച്വ​റി​ക​ൾ. അ​തേ​സ​മ​യം, രാ​ജ്യാ​ന്ത​ര ട്വ​ൻ​റി20​യി​ൽ ഇ​തു​വ​രെ കോ​ഹ്​​ലി​ക്ക് സെ​ഞ്ച്വ​റി നേ​ടാ​നാ​യി​ട്ടി​ല്ല.

Tags:    
News Summary - IPL 2019: Virat Kohli hits 5th Indian Premier League hundred- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT