Posted On
date_range Updated On
date_range കെ.എൽ രാഹുലിെൻറ വെടിക്കെട്ട് തകർത്തത് ഇവരുടെ റെക്കോർഡുകൾ
മൊഹാലിയിൽ ഡൽഹി െഡയർഡെവിൾസ്, കിങ്സ് ഇലവൻ പഞ്ചാബ് േപാരാട്ടത്തിൽ അതിവേഗ അർധ സെഞ്ച്വറി നേടിയ കെ.എൽ രാഹുൽ പഴങ്കഥയാക്കിയത് രണ്ടുപേരുടെ റെക്കോർഡുകൾ. 14 പന്തിൽ അർധ സെഞ്ചുറി സ്വന്തമാക്കിയ പഞ്ചാബ് താരം യൂസുഫ് പത്താെൻറയും സുനിൽ നരെയ്െൻറയും 15 ബോൾ അർധ സെഞ്ച്വറി റെക്കോർഡാണ് തകർത്തത്.
ആറ് ബൗണ്ടറികളും 4 കൂറ്റൻ സിക്സറുകളും പറത്തിയാണ് രാഹുൽ ഇന്നിങ്സ്. ഇതോടെ ഡൽഹിക്കെതിരായ െഎ.പി.എല്ലിലെ ആദ്യ മാച്ചിൽ പഞ്ചാബ് അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ഡൽഹി ഉയർത്തിയ 167 റൺസ് പിന്തുടർന്ന പഞ്ചാബിന് വേണ്ടി രാഹുൽ 16 പന്തിൽ 51ഉം മലയാളിയായ കരുൺ നായർ 31 പന്തിൽ 50ഉം റൺസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.