Posted On
date_range Updated On
date_range ട്വൻറി20: പരമ്പര അടിയറവെച്ച് ഇന്ത്യൻ വനിതകൾ
ഗുവാഹതി: ഇംഗ്ലണ്ടിനെതിരായ ട്വൻറി20 പരമ്പര തോറ്റ് ഇന്ത്യൻ വനിതകൾ. രണ്ടാം മത്സരത്ത ിൽ അഞ്ചു വിക്കറ്റിനാണ് സ്മൃതി മന്ദാനയും സംഘവും പരാജയമേറ്റുവാങ്ങിയത്.
ആദ്യം ബ ാറ്റുചെയ്ത ഇന്ത്യ 20 ഒാവറിൽ എട്ടുവിക്കറ്റിന് 111 റൺസിലൊതുങ്ങിയപ്പോൾ ഇംഗ്ലണ്ട് അഞ്ചു പന്ത് ബാക്കിയിരിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മുൻനിര ബാറ്റ്സ്വുമന്മാരിൽ ആരും തിളങ്ങാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ക്യാപ്റ്റൻ മന്ദാന (12), മിതാലി രാജ് (20) തുടങ്ങിയവർക്കൊന്നും തുടക്കം മുതലാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.