ലോകകപ്പ്: വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കക്ക് ബാറ്റിങ്

ഡേറം: ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ശ്രീലങ്കക്ക് ബാറ്റിങ്. ടോസ് നേടിയ വെസ്റ്റിൻഡീസ് ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എട്ട് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 43 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക.

പോയിന്‍റ് നിലയിൽ ശ്രീലങ്ക ഏഴാം സ്ഥാനത്തും വെസ്റ്റിൻഡീസ് ഒമ്പതാം സ്ഥാനത്തുമാണ്. ഇരു ടീമുകളുടെയും സെമി പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു.

Tags:    
News Summary - icc world cup sl vs wi -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.