5000 കുടുംബങ്ങളെ ഊട്ടി ഹർഭജൻ​; അരക്കോടി നൽകി യുവരാജ്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക്രിക്കറ്റ്​ താരങ്ങളായ യുവരാജ്​ സിങ്ങി​​െ ൻറയും ഹർഭജൻ സിങ്ങി​​െൻറയും സഹായഹസ്​തം.

​പി.എം കെ​യേ​ഴ്​​സ്​ ഫ​ണ്ടി​ലേ​ക്ക്​ യു​വ​രാ​ജ്​ അ​ര​ക്കോ​ടി രൂപയും ജ​ന്മ​സ്ഥ​ല​മാ​യ ജ​ല​ന്ധ​റി​ൽ കോ​വി​ഡ്​ കാ​ര​ണം ദു​രി​ത​ത്തി​ലാ​യ 5000 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ട​ണി​മാ​റ്റാ​ൻ ഹ​ർ​ഭ​ജ​നും പ്ര​തി​ജ്ഞ​യെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​രി​യും പ​ല​വ്യ​ഞ്​​ജ​ന​ങ്ങ​ളും എ​ണ്ണ​യും ഉ​ൾ​പ്പെ​ട്ട കി​റ്റ് നാ​ട്ടി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ൾ വ​ഴി​യാ​ണ്​ഹ​ർ​ഭ​ജ​ൻ അ​ർ​ഹ​രി​ൽ എ​ത്തി​ക്കു​ന്ന​ത്.

Tags:    
News Summary - harbajan yuvraj covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT