Posted On
date_range Updated On
date_range ഏഷ്യ കപ്പ് ക്രിക്കറ്റ്: വേദി ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് മാറ്റി
ന്യൂഡൽഹി: ഇൗ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് മാറ്റി. പാകിസ്താന് ഇന്ത്യയിൽ കളിക്കാനുള്ള അനുമതി കേന്ദ്രത്തിൽ നിന്ന് ലഭിക്കില്ലെന്ന് ബി.സി.സി.െഎ അറിയിച്ചതോടെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സെപ്റ്റംബർ 13 മുതൽ 28 വരെയാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.