???????????????????????????? ???????????? ????????????? ??????????????????? ????????? ??????????

കോ​വി​ഡ്​ ഇം​പാ​ക്​​ട്​: ആ​രാ​ധി​ക​യെ ‘പി​ണ​ക്കി’​ കോ​ഹ്​​ലി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​-19 ഇ​ന്ത്യ​യി​ലും അ​തി​വേ​ഗം പ​ട​ർ​ന്നു​ പി​ടി​ക്കു​ന്ന​തി​​െൻറ വെ​ളി​ച്ച​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ​രൂ​ക​രാ​വു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ആ​രാ​ധി​ക​യെ ഗൗ​നി​ക്കാ​തെ ന​ട​ന്നു​നീ​ങ്ങി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​നാ​യ​ക​​െൻറ വി​ഡി​യോ ച​ർ​ച്ച​യാ​യ​തും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്.

പൊ​തു​വെ ആ​രാ​ധ​ക​രെ ‘പി​ണ​ക്കാ​ത്ത’ കോ​ഹ്​​ലി​യു​ടെ ന​ട​പ​ടി പെ​ൺ​കു​ട്ടി​യെ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ എ​ങ്ങ​നെ​യെ​ന്ന​തി​​െൻറ​ മി​ക​ച്ച മാ​തൃ​ക​യാ​യി കോ​ഹ്​​ലി. കോ​വി​ഡ്​ മു​ൻ​ക​രു​ത​ലി​​െൻറ ഭാ​ഗ​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കി​ടെ ക​ളി​ക്കാ​രും സ്​​റ്റാ​ഫും പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പ​ട്ടി​ക ബി.​സി.​സി.​ഐ നേ​ര​ത്തേ പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​തി​ൽ ആ​രാ​ധ​ക​രോ​ട്​ അ​ടു​ത്ത്​ ഇ​ട​പ​ഴ​ക​രു​തെ​ന്നും സെ​ൽ​ഫി​യെ​ടു​ക്ക​രു​തെ​ന്നും മ​റ്റും നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ര​ണ്ടാം ഏ​ക​ദി​ന​ത്തി​നാ​യി ല​ഖ്​​നോ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ​ക​ർ​ത്തി​യ​താ​ണ്​ വി​​ഡി​യോ എ​ന്നാ​ണ്​ നി​ഗ​മ​നം.

Tags:    
News Summary - covid updates -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.