Posted On
date_range Updated On
date_range ഇന്ത്യക്ക് വീണ്ടും തോൽവി; ഒാസീസിന് പരമ്പര
വഡോദര: തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ വനിതകളെ തകർത്ത ആസ്ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ഒമ്പത് വിക്കറ്റിന് 287 റൺസടിച്ച സന്ദർശകർക്കെതിരെ ഇന്ത്യ 49.2 ഒാവറിൽ 227ന് ഒാൾഒൗട്ടാവുകയായിരുന്നു. ഒാപണർ സ്മൃതി മന്ദാന (60) മാത്രമാണ് പൊരുതിയത്. ഒാസീസ് നിരയിൽ നികോൾ ബോൾട്ടൺ (84), എല്ലിസ് പെറി (70), ബെത്ത് മൂണി (56) എന്നിവർ തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.