ഇം​ഗ്ല​ണ്ട്​ 346ന്​ ​പു​റ​ത്ത്​;  ഒാ​സീ​സ്​ തി​രി​ച്ച​ടി​ക്കു​ന്നു

സി​ഡ്​​നി: അ​ഞ്ചാം ആ​ഷ​സ്​ ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ ഒാ​സീ​സ്​ തി​രി​ച്ച​ടി​ക്കു​ന്നു. ഇം​ഗ്ല​ണ്ടി​നെ 346 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി​യ ക​ങ്കാ​രു​പ്പ​ട, ര​ണ്ടാം ദി​നം അ​വ​സാ​നി​ക്കു​േ​മ്പാ​ൾ ര​ണ്ടി​ന്​ 193 എ​ന്ന​നി​ല​യി​ൽ പൊ​രു​തു​ന്നു. സെ​ഞ്ച്വ​റി​ക്ക​രി​കെ​ ഉ​സ്​​മാ​ൻ ഖാ​ജ​യും (91) അ​ർ​ധ സെ​ഞ്ച്വ​റി​ക്ക​രി​കെ​ സ്​​റ്റീ​വ്​ സ്​​മി​ത്തു​മാ​ണ്​ (44) ക്രീ​സി​ൽ.

ലീ​ഡി​ലേ​ക്കെ​ത്താ​ൻ ആ​സ്​​ട്രേ​ലി​യ​ക്ക്​ 154 റ​ൺ​സു​കൂ​ടി വേ​ണം. കാ​മ​റോ​ൺ ബ്രാ​ൻ​ക്രോ​ഫ്​​റ്റി​​െൻറ​യും (0) ഡേ​വി​ഡ്​ വാ​ർ​ണ​റു​ടെ​യും (56) വി​ക്ക​റ്റു​ക​ളാ​ണ്​ ആ​സ്​​ട്രേ​ലി​യ​ക്ക്​ ന​ഷ്​​ട​മാ​യ​ത്. അ​ഞ്ചി​ന്​ 233 എ​ന്ന​നി​ല​യി​ൽ ബാ​റ്റി​ങ്​ ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന്​ കൂ​ടു​ത​ൽ ആ​യു​സ്സു​ണ്ടാ​യി​രു​ന്നി​ല്ല. 
Tags:    
News Summary - ashes- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.