ടി10 ​ലീ​ഗി​ന്​ ​െഎ.​സി.​സി അം​ഗീ​കാ​രം

ഷാ​ർ​ജ: കു​ട്ടി​ക്രി​ക്ക​റ്റി​​െൻറ പു​തി​യ പ​തി​പ്പാ​യ ടി10 ​ടൂ​ർ​ണ​മ​െൻറി​ന്​ ​രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലി​​െൻറ അം​ഗീ​കാ​രം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ഷാ​ർ​ജ കേ​ന്ദ്രീ​ക​രി​ച്ച്​ ആ​രം​ഭി​ച്ച പ​ത്ത്​ ഒാ​വ​ർ ​ ടൂ​ർ​ണ​മ​െൻറി​നാ​ണ്​ ​െഎ.​സി.​സി​യു​ടെ അ​നു​മ​തി ല​ഭി​ച്ച​ത്. ​െഎ.​സി.​സി​ക്കു കീ​ഴി​ലെ ക​ളി​ക്കാ​ർ​ക്കും സ്​​പോ​ൺ​സ​ർ​മാ​ർ​ക്കും ടൂ​ർ​ണ​മ​െൻറു​മാ​യി സ​ഹ​ക​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​വും. 

ന​വം​ബ​ർ 23നാ​ണ്​ ര​ണ്ടാം സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. റാ​ഷി​ദ്​ ഖാ​ൻ, ഷാ​ഹി​ദ്​ അ​ഫ്​​രീ​ദി, ശു​​െ​എ​ബ്​ മാ​ലി​ക്, ഒാ​യി​ൻ മോ​ർ​ഗ​ൻ, ബ്ര​ണ്ട​ൻ മ​ക്ക​ല്ലം, സു​നി​ൽ ന​രെ​യ്​​ൻ, ഡാ​ര​ൻ സ​മ്മി, ഷെ​യ്​​ൻ വാ​ട്​​സ​ൻ എ​ന്നി​വ​രാ​ണ്​ വി​വി​ധ ടീ​മു​ക​ളു​ടെ ക്യാ​പ്​​റ്റ​ന്മാ​ർ. കേ​ര​ള കി​ങ്​​സ്​ എ​ന്ന പേ​രി​ലും ടീ​മു​ണ്ട്. 

Tags:    
News Summary - AICC Approved T10 league-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.