Posted On
date_range Updated On
date_range ഇന്ത്യ എ – ആസ്ട്രേലിയ എ ഒപ്പത്തിനൊപ്പം
ബ്രിസ്ബെയ്ന്‍: ഇന്ത്യ എ-ആസ്ട്രേലിയ എ ആദ്യ ടെസ്റ്റില്‍ ഇരു ടീമുകള്‍ക്കും ജയസാധ്യത. ബൗളര്‍മാര്‍ അരങ്ങുവാണ മൂന്നാം ദിനം 12 വിക്കറ്റുകള്‍ നിലംപതിച്ചപ്പോള്‍ ആതിഥേയര്‍ക്ക് വിജയത്തിലേക്ക് 100 റണ്‍സ് മതി. ആറുവിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ സന്ദര്‍ശകര്‍ക്കും വിജയം നുകരാം.
ആദ്യ ഇന്നിങ്സില്‍ രണ്ടു റണ്‍സ് ലീഡുമായി രണ്ടാംവട്ടം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് 156ന് അവസാനിപ്പിച്ചാണ് ആസ്ട്രേലിയ മുന്‍തൂക്കം നേടിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍മാരായ ഡാനിയല്‍ വോറല്‍, ഡേവിഡ് മൂഡി, ചാഡ് സിയേഴ്സ് എന്നിവരാണ് ഇന്ത്യയെ ചെറിയ സ്കോറില്‍ ഒതുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.