????? ??????? ?????????????? ???????? ???????? ??????????????? ?????????

ദക്ഷിണാഫ്രിക്കക്ക് ഇടറിയ തുടക്കം

ജൊഹാനസ്ബര്‍ഗ്: സ്വന്തം തട്ടകമായ വാണ്ടറേഴ്സിന്‍െറ നടുത്തളത്തില്‍ ഇംഗ്ളണ്ടിനെതിരെ മൂന്നാം ടെസ്റ്റിനിറങ്ങിയ ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക് ആദ്യ ദിനത്തില്‍ ഇടറിയ തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അവര്‍ കളി അവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് നേടി. മുന്‍നിര താരങ്ങളെല്ലാം പതറിയ ഇന്നിങ്സില്‍ ഡേവിഡ് എല്‍ഗാര്‍, ഹാഷിം ആംല, ഡിവില്ലിയേഴ്സ് തുടങ്ങിയവരുടെ ഭേദപ്പെട്ട പ്രകടനമാണ് ടീമിനെ മാനക്കേടില്‍നിന്ന് രക്ഷപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.