Posted On
date_range Updated On
date_range അലന്‍ ഡൊണാള്‍ഡ് ഓസീസിനെ ബൗളിങ് പഠിപ്പിക്കും
മെല്‍ബണ്‍: ലോകംകണ്ട മികച്ച ഫാസ്റ്റ്ബൗളര്‍മാരിലൊരാളായ ദക്ഷിണാഫ്രിക്കന്‍ താരം അലന്‍ ഡൊണാള്‍ഡ് ആസ്ട്രേലിയന്‍ ടീമിന്‍െറ ബൗളിങ് കോച്ചാകും. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പോടെ കളമൊഴിഞ്ഞ ക്രെയ്ഗ് മക്ഡെര്‍മോട്ടിന്‍െറ ഒഴിവിലാണ് താല്‍ക്കാലിക നിയമനം. ശ്രീലങ്കന്‍ പര്യടനത്തില്‍ മാത്രമല്ല, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും ഡൊണാള്‍ഡ് ഓസീസ് ബൗളിങ് നിരയെ പരിശീലിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.