Posted On
date_range Updated On
date_range ഫെന്‍സിങ്: കേരളത്തിനു സ്വര്‍ണം
കോന്നി: കന്യാകുമാരിയില്‍ നടന്ന സര്‍ക്കിള്‍ ഫെന്‍സിങ് നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ അനസ് ഇബ്നു അന്‍സാരി കേരളത്തിനുവേണ്ടി സ്വര്‍ണം കരസ്ഥമാക്കി. മേയ് മാസത്തില്‍ മലേഷ്യയില്‍ നടക്കുന്ന രാജ്യാന്തര ചാമ്പ്യന്‍ഷിപ്പിലേക്കും അനസ് യോഗ്യത നേടി. കോന്നി മങ്ങാര ബദരിയ്യ മന്‍സിലില്‍ അന്‍സാരി-റജീന ദമ്പതികളുടെ മകനും പാലാ മഹാത്മഗാന്ധി ഗവ. എച്ച്.എസ്.എസ് പ്ളസ് ടു വിദ്യാര്‍ഥിയുമാണ് അനസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.