Posted On
date_range Updated On
date_range ശാസ്ത്രിക്കെതിരായ പരാതി പിന്‍വലിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ രവി ശാസ്ത്രിക്കെതിരെ നല്കിയ പരാതി മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എം.സി.എ) ക്യൂറേറ്റര്‍ സുധീര്‍ നായിക് പിന്‍വലിച്ചു. എം.സി.എ വൈസ് പ്രസിഡന്റ് ദിലീപ് വെങ്സര്ക്കാറിന്െറ ഇടപെടലിനെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത്. ഒക്ടോബര്‍ 25ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക 438 റണ്‍സ് നേടിയതിനു പിന്നാലെ, ശാസ്ത്രി തന്നെ അസഭ്യം പറഞ്ഞെന്നാരോപിച്ചായിരുന്നു നായിക് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.