Posted On
date_range Updated On
date_range വനിത ലീഗിൽ ഗോകുലത്തിന് വിജയത്തുടക്കം
കോഴിക്കോട്: കേരള വനിത ഫുട്ബാൾ ലീഗിൽ തുടക്കം ഗംഭീരമാക്കി ഗോകുലം കേരള എഫ്.സി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 11 ഗോളുകൾക്ക് കേരള യുനൈറ്റഡിനെയാണ് ആതിഥേയർ തകർത്തത്.
നേപ്പാൾ താരം സബിത്ര അഞ്ച് ഗോളുകൾ നേടി. സന്ധ്യ രണ്ടും ക്യാപ്റ്റൻ കാഷ്മിന, രേഷ്മ ഹാർമിലൻ, വിവിയൻ കോനാഡ് എന്നിവർ ഒരു ഗോൾ വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.