വെയ്ൻ റൂണി രാജിവെച്ചു

ഡെർബി: ഇംഗ്ലീഷ് ഫുട്ബാൾ ക്ലബായ ഡെർബി കൗണ്ടി എഫ്.സിയുടെ പരിശീലക സ്ഥാനം വെയ്ൻ റൂണി രാജിവെച്ചു. ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുനൈറ്റഡ് ഉൾപ്പെടെ ക്ലബുകളുടെയും സൂപ്പർ സ്ട്രൈക്കറായിരുന്ന റൂണി, 2020ലാണ് പ്ലെയർ കം കോച്ചായി ഡെർബിയിലെത്തുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT