വ​ല​ൻ​സി​യ​യെ 5-1 ന് ത​ക​ർ​ത്ത് റ​യ​ൽ

മ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ‍യ​ൽ മ​ഡ്രി​ഡി​ന് വ​മ്പ​ൻ ജ​യം. സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ സ്വ​ന്തം കാ​ണി​ക​ൾ​ക്ക് ഗോ​ൾ​വി​രു​ന്നൊ​രു​ക്കി വ​ല​ൻ​സി​യ​യെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളി​നാ​ണ് റ​യ​ൽ ത​ക​ർ​ത്തു​വി​ട്ട​ത്.

മൂ​ന്നാം മി​നി​റ്റി​ൽ​ത​ന്നെ ഡാ​നി ക​ർ​വാ​ജ​ൽ ആ​തി​ഥേ​യ​രെ മു​ന്നി​ലെ​ത്തി​ച്ചി​രു​ന്നു. പി​ന്നെ വി​നീ​ഷ്യ​സ് ജൂ​നി​യ​റും (42, 49) റോ​ഡ്രി​ഗോ​യും (50, 84) ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ക​ളം വാ​ണ​പ്പോ​ൾ വ​ല​ൻ​സി​യ​യു​ടെ പ​ത​നം പൂ​ർ​ണം.

88ാം മി​നി​റ്റി​ൽ ഹ്യൂ​ഗോ ഡ്യൂ​റോ ഒ​രു ഗോ​ൾ മ​ട​ക്കി​യ​ത് മാ​ത്രം ആ​ശ്വാ​സം. 13 മ​ത്സ​ര​ങ്ങ​ളി​ൽ 32 പോ​യ​ന്റു​മാ​യി ജി​റോ​ണ​ക്ക് (34) പി​ന്നി​ൽ ര​ണ്ടാ​മ​താ​ണ് റ​യ​ൽ.

Tags:    
News Summary - Vinicius and Rodrygo score twice as Real thrash Valencia 5-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.