Posted On
date_range Updated On
date_range അണ്ടർ 17 ഏഷ്യൻ കപ്പ്: ഉസ്ബകിസ്താനോട് തോറ്റ് ഇന്ത്യ
ബാങ്കോക്: അണ്ടർ 17 എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഗ്രൂപ് ‘ഡി’യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഉസ്ബകിസ്താൻ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. 81ാം മിനിറ്റിൽ റെയ്മോവ് സ്കോർ ചെയ്തു. ആദ്യ കളിയിൽ വിയറ്റ്നാമിനോട് 1-1 സമനില വഴങ്ങിയ ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. വെള്ളിയാഴ്ച ജപ്പാനെതിരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് ജയിച്ചാൽ മാത്രം പോര ഉസ്ബകിസ്താൻ വിയറ്റ്നാമിനോട് തോറ്റാലേ നോക്കൗട്ട് സാധ്യതയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.