സൗമ്യ, ജ്യോതി
Posted On
date_range Updated On
date_range രണ്ടു ഗോകുലം വനിത താരങ്ങൾ ക്രൊയേഷ്യൻ ക്ലബിൽ
കൊൽക്കത്ത: ഗോകുലം എഫ്.സി താരങ്ങളായിരുന്ന സൗമ്യ ഗുഗുലോത്തും ജ്യോതി ചൗഹാനും പ്രമുഖ ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്റബുമായി കരാറിലേർപ്പെട്ടു. ഡൈനാമോ സാഗ്റബിലെത്തുന്ന ആദ്യ വിദേശതാരങ്ങളാണ് സൗമ്യയും ജ്യോതിയും. ട്രയൽസിനു ശേഷമാണ് ഇവരെ ടീമിലെടുത്തത്. ഒരു കൊല്ലത്തേക്കാണ് കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.