Posted On
date_range Updated On
date_range സമനില; ഇറ്റലിയിൽ മിലാന് തിരിച്ചടി
മിലാൻ: എ.സി മിലാെൻറ ഇറ്റാലിയൻ സീരി 'എ' കിരീടമോഹങ്ങൾക്ക് തിരിച്ചടിയായി സമനില. കളിയുടെ അവസാന 30 മിനിറ്റും 10 പേരുമായി കളിച്ച സാംദോറിയയാണ് ടൈറ്റിൽ ഹോപ് ടീമിനെ തളച്ചത്. 57ാം മിനിറ്റിൽ ഫാബിയോ ക്വാഗ്ലിയറല്ലെയുടെ ഗോളിലൂടെ സാംദോറിയ മുന്നിലെത്തി.
രണ്ടു മിനിറ്റിനകം മിഡ്ഫീൽഡർ അഡ്രിയൻ സിൽവ പുറത്തായതോടെ ടീം പത്തിലെത്തി. തുടർന്നായിരുന്നു 87ാം മിനിറ്റിൽ ജെൻസ് പീറ്റർ ഹോഗ് മിലാെൻറ സമനില ഗോൾ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.