കോ​പ ഡെ​ൽ​റേ​യി​ൽ റ​യ​ൽ-​ബാ​ഴ്സ സെ​മി

മ​ഡ്രി​ഡ്: സ്പാ​നി​ഷ് കോ​പ ഡെ​ൽ​റേ സെ​മി ഫൈ​ന​ലി​ൽ എ​ൽ ക്ലാ​സി​കോ പോ​രാ​ട്ടം. വ​മ്പ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡും ബാ​ഴ്സ​ലോ​ണ​യു​മാ​ണ് ഏ​റ്റു​മു​ട്ടു​ക. അ​ത്‍ല​റ്റി​കോ ബി​ൽ​ബാ​വോ​യും ഒ​സാ​സു​ന​യും ത​മ്മി​ലാ​ണ് മ​റ്റൊ​രു സെ​മി.

സീ​സ​ണി​ലെ ര​ണ്ടു എ​ൽ ക്ലാ​സി​കോ പോ​രാ​ട്ട​ങ്ങ​ൾ ര​ണ്ടു ടീ​മു​ക​ളും പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലാ ​ലി​ഗ​യി​ൽ റ​യ​ൽ 3-1ന് ​ബാ​ഴ്സ​യെ തോ​ൽ​പി​ച്ച​പ്പോ​ൾ സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പി​ൽ ബാ​ഴ്സ അ​തേ സ്കോ​റി​ന് റ​യ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2019 കോ​പ ഡെ​ൽ​റേ സെ​മി​യി​ൽ ഇ​രു ടീ​മു​ക​ളും കൊ​മ്പു​കോ​ർ​ത്ത​പ്പോ​ൾ ബാ​ഴ്സ​ക്കാ​യി​രു​ന്നു ജ​യം.

കോ​പ ഡെ​ൽ​റേ​യി​ൽ കൂ​ടു​ത​ൽ കി​രീ​ട​ങ്ങ​ൾ ബാ​ഴ്സ​ക്കാ​ണ്, 31 എ​ണ്ണം. അ​ത്‍ല​റ്റി​കോ ബി​ൽ​ബാ​വോ​ക്ക് 23 കി​രീ​ട​ങ്ങ​ളു​ണ്ട്, റ​യ​ലി​ന് 19ഉം.

Tags:    
News Summary - Real-Barca semi in Copa del Rey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT