Posted On
date_range Updated On
date_range മൂന്നാം ലോകകപ്പിലും ഇറാനെ ക്വിറോസ് പരിശീലിപ്പിക്കും
തെഹ്റാൻ: ഇറാൻ ഫുട്ബാൾ ടീമിന്റെ പരിശീലകനായി കാർലോസ് ക്വിറോസിനെ വീണ്ടും നിയമിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് ഇദ്ദേഹം ലോകകപ്പിൽ ഇറാനെ പരിശീലിപ്പിക്കുന്നത്. 2010ൽ പോർചുഗലിന്റെ കോച്ചായിരുന്നു. 2014ലും '18ലും ഇറാനുമായി ലോകകപ്പിനെത്തി. യോഗ്യത മത്സരങ്ങളിൽ പരിശീലിപ്പിച്ച ഡ്രാഗൻ സ്‌കോക്കിക്കിനെ മാറ്റിയാണ് ക്വിറോസിനെ നിയമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.