Posted On
date_range Updated On
date_range അർജൻറീന ജയത്തിന് സാക്ഷിയായി സാനിയയും
ദോഹ: അർജൻറീനയും ക്രൊയേഷ്യയും ഏറ്റുമുട്ടിയ ലോകകപ്പ് സെമിഫൈനൽ വേദിയിൽ താരമായി ഇന്ത്യൻ ടെന്നിസ് സൂപ്പർ താരം സാനിയ മിർസയും.
ചൊവ്വാഴ്ച രാത്രിയിൽ നടന്ന മത്സരത്തിനായിരുന്നു സാനിയയും സഹോദരി അനം മിർസക്കൊപ്പമെത്തിയത്. ഗാലറിയിലെ ദൃശ്യങ്ങൾ സാനിയ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.