ക്യൂ.എൻ.സി.സിയിലെ മെയ്ൻ മീഡിയ സെന്റർ സന്ദർശിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
Posted On
date_range Updated On
date_range മീഡിയ സെൻറർ സന്ദർശിച്ച് ഖത്തർ അമീർ
ദോഹ: ലോകകപ്പ് ഫുട്ബാൾ റിപ്പോർട്ടിങ്ങിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മാധ്യമപ്രവർത്തകർക്കായി സജ്ജമാക്കിയ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അമീർ ഇന്റർനാഷനൽ ബ്രോഡ്കാസ്റ്റിങ് സെന്ററും മെയിൻ മീഡിയ സെന്ററും സന്ദർശിച്ചത്. സെന്ററിലെ സൗകര്യങ്ങൾ വിലയിരുത്തിയും മാധ്യമപ്രതിനിധികളോട് സംസാരിച്ചുമായിരുന്നു അമീർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.