Posted On
date_range Updated On
date_range അർജന്റീനയെ തോൽപ്പിച്ചത് ചൂട്; മെസ്സി തിരിച്ചുവരികതന്നെ ചെയ്യും -എം.എം. മണി
കട്ടപ്പന: ഖത്തറിലെ ചൂട് കാലാവസ്ഥയാണ് ആദ്യ മത്സരത്തിൽ അർജന്റീനയുടെ പരാജയ കാരണമെന്ന് സി.പി.എം നേതാവും എം.എൽ.എയുമായ എം.എം. മണി. അർജന്റീന തോറ്റതിൽ അതിയായ ദു:ഖമുണ്ട്. പക്ഷേ, മെസ്സി തിരിച്ചുവരുകതന്നെ ചെയ്യും. വിജയികളായ സൗദി അറേബ്യയെ അഭിനന്ദിക്കുന്നു. താനിപ്പോഴും അർജൻറീനയുടെ ആരാധകൻ തന്നെയാണെന്നും മണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.