അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഡാ​ക്ക​ർ റാ​ലി ചാ​മ്പ്യ​ൻ നാ​സ​ർ ബി​ൻ സാ​ലി​ഹ് അ​ൽ അ​തി​യ്യ​യും കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ഡാ​ക്ക​ർ റാ​ലി ചാ​മ്പ്യ​ൻ നാ​സ​ർ അ​ൽ അ​തി​യ്യ​ക്ക് അ​മീ​റി​​ന്റെ അ​ഭി​ന​ന്ദ​നം

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഡാ​ക്ക​ർ റാ​ലി ചാ​മ്പ്യ​ൻ നാ​സ​ർ ബി​ൻ സാ​ലി​ഹ് അ​ൽ അ​തി​യ്യ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മീ​രി ദി​വാ​നി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ജാ​സിം മ​ജ്​​ലി​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ഞ്ചാം ത​വ​ണ​യും ഡാ​ക്ക​ർ റാ​ലി ചാ​മ്പ്യ​ൻ​പ​ട്ടം നേ​ടി​യ നാ​സ​ർ അ​ൽ അ​തി​യ്യ​യെ അ​മീ​ർ അ​ഭി​ന​ന്ദി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ കാ​യി​ക നേ​ട്ട​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. നാ​സ​ർ അ​ൽ അ​തി​യ്യ​യു​ടെ കാ​യി​ക ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ളു​ണ്ടാ​ക​ട്ടെ​യെ​ന്ന് അ​മീ​ർ ആ​ശം​സി​ച്ചു.

കാ​യി​ക​രം​ഗ​ത്ത് ഖ​ത്ത​റി​ന്റെ പേ​ര് ഉ​യ​ർ​ത്തു​ന്ന​തി​ൽ സ​ന്ന​ദ്ധ​നാ​ണെ​ന്നും ത​ന്റെ നേ​ട്ട​ങ്ങ​ളി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ര​ന്ത​ര പി​ന്തു​ണ​ക്ക് ന​ന്ദി​യും ആ​ശം​സ​ക​ളും നേ​രു​ക​യാ​ണെ​ന്നും നാ​സ​ർ അ​ൽ അ​തി​യ്യ പ​റ​ഞ്ഞു.

Tags:    
News Summary - Dakar Rally Champion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.