Posted On
date_range Updated On
date_range എന്നാലും മിശിഹാ...; അർജന്റീനയുടെ പരാജയം ആഘോഷമാക്കി ട്രോളൻമാർ
ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും ഞെട്ടിക്കുന്ന അട്ടിമറികളിലൊന്നിനാണ് ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയം സാക്ഷിയായത്. 2022 ലോകകപ്പിലെ ഫേവറിറ്റുകളിലൊന്നായ അർജന്റീനയെ റാങ്കിങ്ങിൽ ബഹുദൂരം പിറകിലുള്ള സൗദി അറേബ്യ പരാജയപ്പെടുത്തി. ഇന്ത്യയിലടക്കമുള്ള അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തിയ വിജയം സൗദി അറേബ്യ ദേശീയ ആഘോഷമായി കൊണ്ടാടുകയാണ്.
അതിനിടെ സമൂഹ മാധ്യമങ്ങളിൽ മറ്റ് ടീമുകളുടെ ആരാധകർ മെസ്സിയുടെ ടീമിന്റെ പരാജയം ട്രോളുകളിലൂടെയും മീമുകളിലൂടെയും ആഘോഷമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.