ഫ്രാ​ൻ​സി​ന്​ തി​രി​ച്ച​ടി​; പരിക്കേറ്റ ഡെംബലെ പുറത്ത്​

ബു​ഡാ​പെ​സ്​​റ്റ്​: ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സി​ന്​ തി​രി​ച്ച​ടി​യാ​യി യു​വ​താ​രം ഉ​സ്​​മാ​നെ ഡെം​ബ​ലെ​യു​ടെ പ​രി​ക്ക്. ഹം​ഗ​റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ താ​രം മു​ട്ടി​ന്​​ പ​രി​ക്കേ​റ്റ്​ തി​രി​ച്ചു​ക​യ​റി​യി​രു​ന്നു. പ​രി​ക്ക്​ പെ​​ട്ടെ​ന്ന്​ മാ​റി​ല്ലെ​ന്ന്​ ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ താ​രം ടൂ​ർ​ണ​മെൻറി​ൽ​നി​ന്ന്​ പു​റ​ത്താ​വു​മെ​ന്ന്​ ഉ​റ​പ്പാ​യ​ത്.

ഹം​ഗ​റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​‍െൻറ 57ാം മി​നി​റ്റി​ൽ റാ​ബി​യോ​ട്ടി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് താ​രം ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. മൂ​ന്നു മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ പ​രി​ക്കേ​റ്റ് താ​ര​ത്തി​ന്​ ക​ളം വി​ടേ​ണ്ടി വ​ന്നു. പോ​ർ​ചു​ഗ​ലി​നെ​തി​രെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന ഫ്രാ​ൻ​സി​ന്​ യു​വ​താ​ര​ത്തി​‍െൻറ അ​ഭാ​വം വെ​ല്ലു​വി​ളി​യാ​വും. 2017ൽ ​ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ൽ​നി​ന്ന് ബാ​ഴ്സ​ലോ​ണ​യി​ലെ​ത്തി​യ​തു മു​ത​ൽ താ

Tags:    
News Summary - Ousmane Dembele to miss France vs Portugal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.